ജയ്പൂര്‍ വിമാനത്താവളത്തിലെ വിവിധ ഒഴിവുകളിലേക്ക് എ.ഐ..എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (AIASL) അപേക്ഷ ക്ഷണിച്ചു. 145 ഒഴിവുണ്ട്. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. ആവശ്യമെങ്കില്‍ നീട്ടിനല്‍കും.
* ഹാന്‍ഡിമാന്‍ ,യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവ്, ജൂനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവ്, റാംപ് സര്‍വീസ് എക്സിക്യൂട്ടീവ്,തുടങ്ങി നിരവധിമേഖലകളില്‍ ഒഴിവുണ്ട്.
* യോഗ്യത : 10th, Plus Two,Graduation (ഓരോ മേഖലയ്ക്കും അനുസരിച് യോഗ്യത മാറും)
* പ്രായം : 28-ല്‍ കവിയരുത്
* ശമ്പളം : 18,840 -24,960
* അഭിമുഖം : 08.05.2024 മുതല്‍ 11.05.2024 വരെയുള്ള തീയതികളില്‍
രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ
* വിശദ വിവരങ്ങള്‍ക്കായി : www.aiasl.in
0 Comments