ഇര്‍ക്കോണില്‍ സിവില്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 


റെയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമായ ഇര്‍കോണ്‍ ഇന്റര്‍നാഷണലില്‍ വര്‍ക്ക്‌ എഞ്ചിനീയറുടെ നാല് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ് . ചെന്നൈയിലെ പ്രൊജക്റ്റുകളിലാണ് ഒഴിവ്.

Salary : 36,000

Qualification :Graduation in Civil Engineering (60%)

Experience : 1 Year

Age Limit : 30

Interview Date : 07.05.2024

For More Details : www.ircon.org 


Post a Comment

0 Comments