തപാല്‍ വകുപ്പില്‍ സ്റ്റാഫ്‌ കാര്‍ ഡ്രൈവര്‍മാരുടെ 27 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

 


 തപാല്‍ വകുപ്പില്‍ സ്റ്റാഫ്‌ കാര്‍ ഡ്രൈവര്‍മാരുടെ 27 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ബംഗളൂരു മെയില്‍ മോട്ടോര്‍ സര്‍വീസിലെക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.കര്‍ണാടകയിലെ വിവിധ കേന്ദ്രങ്ങളിലാണ് ഒഴിവ്.

 

Qualification                : 10th Pass ,Heavy Motor Vehicle Licence

Experience                   : 3 years 

Salary                           : 19,900 -63,200 

Last Date for Apply    : 14/05/2024

For More Details         : www.indiapost.gov.in 

 


Post a Comment

0 Comments